Series · 100% pure Muslim ആവാൻ ഒരു ആധുനിക മലയാളി സ്ത്രീക്ക് കഴിയുമോ? · Episode 26 · 1h 14m
100% pure Muslim ആവാൻ ഒരു ആധുനിക മലയാളി സ്ത്രീക്ക് കഴിയുമോ?
By Indian Express Malayalam · More from Indian Express Malayalam ›
13K views104 likes70 commentson YouTube · updated Oct 7, 2026
AFF score 7.0/10 from public views and likes
ഒരു ചെമ്മീൻ ബിരിയാണിയുടെ കഥയിൽ നിന്നാണ് ശബ്നം നൂർജഹാൻ എഴുതിത്തുടങ്ങിയത്.
























Top comments on YouTube
See all on YouTube ›@Akakutty-d5jOct 7, 2026
മോളെ എനിക്ക് ഇങ്ങനെ ഒരു മോള് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കയാണ് എല്ലാ വിധ ആശംസകളും🙏🌹❤️🇮🇳
♥ 11
@salimprabhakaran8882Oct 6, 2026
ഉപ്പയുടെ സ്വന്തം മോള്.... നിങ്ങൾ പരത്തുന്ന പ്രകാശം വളരെ വലുതാണ്...❤❤❤
♥ 11
@manoharankk3467Oct 7, 2026
ഞാനെന്ന കണ്ണാടിക്കുമുന്നിൽ തീർത്ത പ്രതിബിബമാണ് സത്യത്തിൽ നിങ്ങൾ...❤🎉
♥ 3
@ShoukkathaliTayyil-e2iOct 7, 2026
എത്രയോ ഉന്നത വിദ്യാഭ്യാസവും സ്ഥാനമാനങ്ങളും അധികാരങ്ങളും നേടിയവർ ഇസ്ലാമിൻ്റെ ആശയാദർശങ്ങളെ പിൻപറ്റി ജീവിച്ച് മരണപ്പെട്ടുപോയവരും ഇന്നും ജീവിക്കുന്നവരും ഉണ്ട്, ലോകത്ത് ഇനിയും അതിൻ്റെ തുടർച്ച ഉണ്ടാവുകയും ചെയ്യും. താൻ എന്തോ ആണെന്നും തൻ്റെ ബുദ്ധിയും ചിന്തയുമൊക്കെ വ്യതിരിക്തമാണെന്നും ധരിച്ച് വലിയ വർത്തമാനങ്ങൾ പറഞ്ഞാൽ ഇന്നത്തെ സാഹചര്യത്തിൽ പ്രോത്സാഹിപ്പിക്കാനും പിന്തുണക്കാനും അധികം ആളുകൾ ചുറ്റുമുണ്ടാവുകയും ചെയ്യും. ഇസ്ലാമിക ചരിത്രത്തിന് ഇത് പുതുമയുള്ളതൊന്നുമല്ല. പുഴയിലൂടെ എത്രയോ ജലം ഒഴുകിപ്പോയിട്ടുണ്ട്. ഇനിയും അത് തുടരുക തന്നെ ചെയ്യും. അത്രയേ ഉള്ളൂ
♥ 8
@ABURUSHDA17Oct 6, 2026
1. ശരീഅത്ത്: തേങ്ങയുടെ പുറംതോട് (ഇത് കാമ്പും വെള്ളവും കേടുകൂടാതെ സംരക്ഷിക്കുന്നു. തോടില്ലെങ്കിൽ തേങ്ങയില്ല).
2. ത്വരീഖത്ത്: തേങ്ങയുടെ അകത്തുള്ള ചിരട്ട (കാമ്പിലേക്ക് എത്താനുള്ള അടുത്ത ഘട്ടം).
3. ഹഖീഖത്ത്: തേങ്ങയുടെ അകത്തുള്ള വെളുത്ത കാമ്പ് (യഥാർത്ഥത്തിൽ നമ്മൾ ആഗ്രഹിച്ച വസ്തു).
4. മഅ്‌രിഫത്ത്: ആ കാമ്പിൽ നിന്ന് എടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ (പരമമായ സത്ത).
ചുരുക്കത്തിൽ, ശരീഅത്ത് ഇല്ലാതെ ത്വരീഖത്തോ ഹഖീഖത്തോ മഅ്‌രിഫത്തോ സാധ്യമല്ല. ബാഹ്യമായ നിയമങ്ങൾ പാലിച്ചുകൊണ്ട് ആന്തരികമായ ശുദ്ധീകരണത്തിലൂടെ ദൈവത്തിലേക്ക് എത്തുന്ന സമഗ്രമായ ഒരു വഴിയാണ് ഈ നാല് ഘട്ടങ്ങൾ കാണിച്ചുതരുന്നത്... ഇതാണ് യഥാർത്ഥ സൂഫിസം..
♥ 7
Show 5 more
@ThanveerjivlogsOct 7, 2026
മുസ്ലിം സമൂഹത്തിൽ പെൺകുട്ടികൾ ഏറ്റവും മികച്ച വിദ്യാഭ്യാസം നേടി മുന്നിൽ നില്ക്കുന്നു. ഈ സ്ത്രീ വിചാരിക്കുന്നത് വേറെ എന്തോ സന്ദേഹം ആണ്, ഒരു തരം മനോരോഗം പോലെ ഒരു അസുഖം ആണ്.. എല്ലാ സ്ത്രീകളും പുരുഷന്മാരും ഈ ദുനിയാവിൽ വളരെ പ്രയാസപ്പെട്ടു ആണ് ജീവിക്കുന്നത്. അതിനിടയ്ക്ക് എല്ലാ സ്വകാര്യുവും ഉള്ള വീട്ടിൽ നിന്നും വന്ന സ്ത്രീ സമൂഹത്തിൽ കുഴപ്പം ഉണ്ടാക്കുവാൻ ഇറങ്ങി തിരിച്ചു എന്ന് വേണം കരുതാൻ
♥ 4
@zubaidaalifOct 6, 2026
ഏതായാലും ഫേമസ് ആവാൻ ആയി
♥ 6
@sirajvilakkandathilOct 7, 2026
ഏതായാലും famous ആയി ...
തികച്ചും വ്യത്യസ്‌ത --...
♥ 1
@munizreza3612Oct 6, 2026
Good perspective,.. nice
♥ 3
@ZubairN.mOct 6, 2026
അല്ല നിങ്ങളൊക്കെ ആരാണ് ശരിക്കും ഭയപ്പെടാൻ അള്ളാഹു പറഞ്ഞത് നിങ്ങൾ എന്നെ ഭയപ്പെടൂ ഞാൻ നിങ്ങളുടെ കൂടെയുണ്ട്
♥ 62 replies
Comments are shown from YouTube and belong to their authors. Reply or like them on YouTube.