Series · What's the matter with Kerala? KK Shailaja Opens Up · Episode 21 · 1h 15m
What's the matter with Kerala? KK Shailaja Opens Up
By Indian Express Malayalam · More from Indian Express Malayalam ›
87K views254 likes59 commentson YouTube · updated Oct 7, 2026
AFF score 7.5/10 from public views and likes
സ്ത്രീകളും സ്നേഹം തേടിയുള്ള യാത്രകളും. ഒരു പുസ്തകത്തിൽ, ഒരു സിനിമയിൽ തുടങ്ങി കെ.കെ. ശൈലജ എത്തുന്നത് സ്വന്തം അമ്മയിലേക്കും, പാർട്ടിയിലേക്കും, തോൽവിയിലേക്കും, മരണം തൊട്ടുരുമ്മി കടന്നുപോയ ആ ആരോഗ്യമന്ത്രി കാലത്തേക്കും.
























Top comments on YouTube
See all on YouTube ›@Train_ManiacSep 1, 2026
ടീച്ചർ ആണ് ശരി..
ടീച്ചർ ആണ് ഭാവി ❤
♥ 19
@sumai7267Sep 1, 2026
വളരെ നല്ല അഭിമുഖം ആയിരുന്നു.മുഴുവനും ശ്റദ്ധയോടെ കേട്ടു.ടീച്ചർ മുഖ്യമന്ത്റി ആകേണ്ട ആളായിരുന്നു എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്.കർമ്മനിരതയായ ടീച്ചർക്ക് ആയുസ്സും ആരോഗ്യവും ദീർഘകാലം നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.പ്റാർഥിക്കുന്നു.❤❤
♥ 15
@reghuvarank507Sep 2, 2026
ഒരു മുഖ്യമന്ത്രിയാകാൻ തികച്ചു യോഗ്യതയുള്ള വ്യക്തിത്വം. ശരിയായ വിശകലനം.
♥ 101 reply
@sylajakumari7224Sep 5, 2026
കേരള നിയമസഭക്ക് ഒരു വലിയ നഷ്ടം. ടീച്ചർ ❤️
♥ 3
@tomyjacobillickal4939Sep 2, 2026
എത്ര സമചിത്തതയോടെ ഉള്ള ചോദ്യങ്ങളും, മറുപടിയും........ മനോഹരം
♥ 6
Show 5 more
@Chand25-25Sep 2, 2026
The LDF would have performed much better in the assembly election if Shailaja Teacher was given a safe seat to contest and projected as the potential chief minister. She is a dignified and competent political leader and proved her administrative abilities as the health minister. Moreover, she has a clean image and is the foremost women leader in the state.
♥ 8
@ArjunEm-r2xSep 3, 2026
ശൈലജ ടീച്ചർ, പി ജയരാജൻ, എം സ്വരാജ് ❤
Next leaders
♥ 61 reply
@vysakhraveendran92Sep 3, 2026
Excellent Interview and Great anchoring ❤
♥ 2
@RAIHAANNJSep 5, 2026
ഇപ്പോൾ വോട്ട് ചെയ്തവരാണ് കുറ്റകരായത്
♥ 2
@vasanthak.k9665Sep 4, 2026
ടീച്ചർ ❤❤
♥ 3
Comments are shown from YouTube and belong to their authors. Reply or like them on YouTube.